Kaathuvaakula Rendu Kaadhal ❤️

Kaathuvakula rendu kaadhal 

A vignesh sivan romance. ❤️

വിജയ് സേതുപതി + നയൻതാര+ സാമന്ത 🤩
What a trio combo.
But പടം പ്രതീക്ഷകൾക്ക് ഒപ്പം എത്താതെ Kaathuvaakula Rendu Kaadhal .. 😔
2.40 hr പടത്തിൽ ആദ്യ പകുതി ചുമ്മാ എടുത്ത്,  രണ്ടാം പകുതിയിൽ അല്പം കഥയും, കോമഡിയും romance കൂട്ടി ചേർത്ത് ഒരു കഥ. 

അനിരുദ്ധ്  songs 💥 തൻ്റെ 25th പടത്തിൽ ചെയ്ത എല്ലാ പാട്ടും കിടു 🤩
Naanum rowdy thaan  level expect ചെയ്തു പോകുന്നവർക്ക് തീർത്തും നിരാശ മാത്രം... 
റാംബോയുടെ രണ്ട് പ്രണയം, khadeeja and kanmani ❤️

Nb: ചുമ്മാ ഒന്ന് കാറ്റ് കൊള്ളാൻ പോകുന്ന ടൈം ഉണ്ടെങ്കിൽ മാത്രം കാണാവുന്ന ഒരു ചിത്രം ആണ് kaathuvaakula rendu kaadhal.



Comments

Popular posts from this blog

Etharkum Thunindhavan

VIKRAM

BEAST