Posts

Showing posts from January, 2022

മനസ്സ് കവർന്ന് ഹൃദയം💝

Image
  ഹൃദയം . 💝 ഒരു വിനീത് ശ്രീനിവാസൻ മാജിക് 🤩 അരുൺ എന്ന പ്രണവ് മോഹൻലാൽ ൻ്റെ ജീവിതം വളരെ സിമ്പിൾ ആയി പറയുന്ന ഹൃദയം.. കോളേജ് പ്രണയം, അരുണിൻ്റെ ജീവിതം കാണിക്കുന്ന ചിത്രം, എത്ര സിമ്പിൾ ആയിട്ട് 3 മണിക്കൂർ ഫിലിം എടുത്തു വെച്ചിരിക്കുന്നത്....ഒരിടത്തും ഒട്ടും lag അടിപ്പികാതെ, 15 ഓളം പാട്ടുകൾ, അത് ഒന്നിനൊന്നു മെച്ചം....🎶 പ്രണയവും, ഇമോഷണൽ സീൻസും ഗംഭീരം....  പ്രണയം ഗംഭീരം ആയപോലെ, ഇമോഷണൽ സീൻസും മനസ്സിൽ പതിയുന്ന രീതിയിലുള്ള Making.  പ്രണവിന്റെ career best, vineeth ന്റെ All time Best 🤩

CHANDIGARH KARE AASHIQUI

Image
Streaming on Netflix Ayushmann Khurrana, Vaani Kapoor  എന്നും വ്യത്യസ്തഥ തേടി പോകുന്ന Ayushmann , ഇത്തവണയും നിരാശപ്പെടുത്തിയില്ല...... 😍 Body builder ആയ മനു, Zumba instructor മാൻവി യും തമ്മിലുള്ള പ്രണയ കഥ ആണ് chandigarh kare aashiqui. ഇത്തവണയും ആയുഷ്മാൻ കിടിലൻ performance ലുടെ,  ശക്തമായ വിഷയം നർമത്തിലുടെ അവതരിപ്പിച്ചിട്ടുണ്ട്..  ഇങ്ങേർക്ക് മാത്രം എവിടുന്നാണ് ഇത്തരം കഥകൾ കിട്ടുന്നത് 🤩🤩🤩 വാണി കപൂർ 💝 ലീഡ് character.. ഇത് പോലെ ഉള്ള role എടുത്തതിൽ കയ്യടി അർഹിക്കുന്നു.. 👏 ഒരു 2 മണിക്കൂർ colourfull ആയി, കണ്ടിരിക്കാവുന്ന, ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ഒരു പ്രധാന വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ് ഇത്...🦋

ശരണ്യ "സൂപ്പറാണ്"

Image
"സൂപ്പർ" ശരണ്യ   Running time: 2.41 hour Genre : Comedy. 2 കോടി മുടക്കി 50 കോടി നേടിയ തണ്ണീർമത്തൻ ടീം ഒന്നിച്ചപ്പോൾ വീണ്ടും പ്രതീക്ഷകൾ ആയിരുന്നു....🦋 ആ പ്രതീക്ഷകൾ എല്ലാം തൃപ്തി പെടുത്താൻ സിനിമയുടെ ആദ്യ പകുതി തന്നെ ധാരാളം🤩🤩🤩 ആദ്യം മുതൽ അവസാനം വരെ ചിരിച്ചു ഇരിക്കാം.  Anaswara Rajan , Arjun Ashokan , Mamitha Baiju പൊളിച്ചടുക്കി. പിന്നെ നമ്മുടെ Naslen, Sajin എല്ലാം കിടു 😍😍😍. പെൺകുട്ടികളുടെ പ്രേമം തന്നെ ആണ് സൂപ്പർ ശരണ്യ💖 കഥയിൽ എടത്തു പറയേണ്ട കഥാപാത്രങ്ങൾ ആണ് Vineeth Vishwam ചെയ്ത അരുൺ സാറിനെയും Vineeth Vasudevan ചെയ്ത അജിത് മേനോനെയുമാണ്... 🤩🤩🤩 രണ്ട് പേരും കലക്കി.  പിന്നെ നമ്മുടെ Justin Varghese ന്റെ നല്ലൊരു ആൽബവും കൂടെ ആയപ്പോൾ സൂപ്പർ ആയി ഈ ശരണ്യ.  മികച്ച ആദ്യ പകുതിയും ഒരു ശരാശരി രണ്ടാം പകുതിയും കൂടെ ആയപ്പോൾ, ഒരു നല്ല സിനിമ കൊണ്ട് തന്നെ 2022 തുടങ്ങാൻ പറ്റി എന്നതിൽ സന്തോഷം. 🤩🤩🤩പ്രോമിസിങ് ആയിട്ടുള്ള സംവിധായകൻ ആണെന്ന് തന്റെ രണ്ടാമത്തെ ചിത്രം കൊണ്ട് Girish AD തെളിയിച്ചു. തീർച്ചയായും തിയേറ്ററിൽ പോയി ചിരിച്ച് കണ്ടിറങ്ങാവുന്ന ചിത്രമാണ് സൂപ്പർ ശരണ്യ💖...