ജന ഗണ മന
ജന ഗണ മന A pan indian content 💥 Good 1st half & superb 2nd half. 💥 Pan indian film എന്ന് എടുത്തുപറയാൻ പറ്റുന്ന ഒരു മലയാളം ചിത്രം.. ശക്തമായ കഥയും തിരക്കഥയും കൊണ്ട് മികച്ചു നിന്ന ചിത്രത്തിൽ , performance കൊണ്ട് ആദ്യ പകുതിയിൽ സുരാജ് വെഞ്ഞാറമൂടും, രണ്ടാം പകുതിയിൽ പൃഥ്വിരാജും ഒപ്പത്തിനൊപ്പം 💥 സമകാലിക വിഷയം , ശക്തമായ ആവിഷ്ക്കാരം, seat edge bgm 💥 expecially 2nd half.. Jakes Bejoy 💥 take a bow. Rating 4/5 രണ്ടാം ഭാഗത്തിനായി കാത്തിരിക്കാം... #janaganamana