Etharkum Thunindhavan

Etharkum Thunindhavan (2022)
ഒരു പാണ്ടിരാജ് പാസം 🤗
രണ്ടരവർഷം കഴിഞ്ഞ് ഒരു suriya പടം തീയേറ്ററിൽ റിലീസ് ആകുന്നു... അതും ഒരു pandiraj പടം... വലിയ വീരവാധങ്ങൾ, പ്രൊമോഷൻ ഒന്നും ഇല്ലാതെ വന്നത് കൊണ്ട് തീയേറ്ററിൽ ഒരു ഓളം ഒന്നും ഉണ്ടായിരുന്നില്ല...കാണുന്ന പ്രേക്ഷകനും പടം കാണുമ്പോൾ ഒരു ഓളം  കിട്ടിയില്ല എന്ന് പറയാം..
 Usual - Cliche സ്റ്റോറി ആണ്  പ്രേതേകിച് Fights, Dop, ബിജിഎം ഒക്കെ നൈസ് ആണ്, അതാണ്‌ പടം കാണാൻ പിടിച്ചിരുത്തുന്നത്.

Surya എപ്പോഴും പോലെ തനിക് കിട്ടിയ വേഷം നന്നായി ചെയ്തിട്ടുണ്ട് പ്രതേകിച്ചു Intro, Pre Interval Fight സീൻസ് ഒക്കെ 👌🔥  പടത്തിലെ ഏറ്റവും negative ആയിട്ടുള്ളത് songs, റൊമാന്റിക് scenes  ആണ് 
D. Imman ന്റെ ബിജിഎം  പൊളി ആയപ്പോൾ, സോങ്‌സ് ശരാശരി മാത്രം .

ഒരു നല്ല Punch Interval ഉള്ള ഫസ്റ്റ് ഹാഫ്യൂം, emotional side നു പ്രാധാന്യം കൊടുത്ത സെക്കന്റ്‌ ഹാഫ്യൂം.
വലുതായിട്ട് ഒന്നും ഇല്ലെങ്കിലും, 
ഒരു Commercial Social message തരാൻ മാത്രം എടുത്ത ഒരു സൂര്യ ചിത്രം....
കുറച്ചു Songs,😇 കുറച്ച് Fights 💥 കുറച്ച് message 🌿
#Etharkum_Thunindhavan

Comments

Popular posts from this blog

VIKRAM

BEAST