BEAST
BEAST
വേറെ മാതിരി രക്ഷിക്കൽ ആണ് beast.
ഇതുവരെ വിജയ് ചെയ്യാത്ത ഒരു വേറെ മാതിരി രക്ഷിക്കൽ...
തിരെ തീ പിടിക്കും😂😂😂
കൊല മാവ് കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം നെൽസൺ വീണ്ടും അതേ മോഡൽ ഒരു പടവുമായി Beast.
ഒരു മാൾ തീവ്രവാദികളുടെ കയ്യിൽ നിന്നും രക്ഷിക്കുന്നതിന്റെ ഇടയിൽ എന്നും കണ്ടു വരുന്ന സ്ഥിരം കോമടി. കാണുന്നവർ ഇത് കണ്ട് ചിരിക്കണോ, കരയണോ.....????
ഒരേ വികാരത്തിൽ ഇരിക്കുന്ന വിജയുടെ High voltage Action മാത്രമാണ് ചിത്രത്തിൽ കൊള്ളാവുന്നത്. അതും ലോജിക്ക് എല്ലാം വീട്ടിൽ വെച്ച് കണ്ടാൽ മാത്രം ഇഷ്ടപ്പെടും.
ശരാശരിയിൽ ഉള്ള ഒന്നാം പകുതിക്കു ശേഷം , ശരാശരിയിൽ താഴെ നിൽക്കുന്ന ഒരു വിജയ് പടം.... 😔
Trailer കണ്ട് അല്പം എങ്കിലും പ്രതിക്ഷയോടെ ആണ് പടം കണ്ടെങ്കിലും നിരാശ മാത്രം.
മറ്റൊരു പുലി ആയി Beast
#beast #beastreview
Comments
Post a Comment