ജന ഗണ മന

ജന ഗണ മന
A pan indian content 💥
Good 1st half & superb 2nd half. 💥
Pan indian film എന്ന് എടുത്തുപറയാൻ പറ്റുന്ന ഒരു മലയാളം ചിത്രം..
ശക്തമായ കഥയും തിരക്കഥയും  കൊണ്ട് മികച്ചു നിന്ന ചിത്രത്തിൽ , performance കൊണ്ട് ആദ്യ പകുതിയിൽ സുരാജ് വെഞ്ഞാറമൂടും, രണ്ടാം പകുതിയിൽ  പൃഥ്വിരാജും ഒപ്പത്തിനൊപ്പം 💥

സമകാലിക വിഷയം  , ശക്തമായ ആവിഷ്ക്കാരം, seat edge bgm 💥 expecially 2nd half.. Jakes  Bejoy 💥 take a bow.
Rating 4/5 

രണ്ടാം ഭാഗത്തിനായി കാത്തിരിക്കാം... 
#janaganamana

Comments

Popular posts from this blog

Etharkum Thunindhavan

VIKRAM

BEAST