ഭീഷ്മപർവ്വം

ഭീഷ്മപർവ്വം ❤️

ഒരു അമൽ നീരദ് പടം

ഒരു വിന്റേജ് മോഡൽ  കുടുംബ ചിത്രം💥💥💥💥💥 
15 വർഷങ്ങൾക്ക് ശേഷം മമ്മൂക്ക - അമൽ നീരദ് ഒന്നിച്ചപ്പോൾ സംഭവം വെറുതെ ആയില്ല... 🔥🔥🔥🔥

മഹാഭാരതത്തിലെ  ഭീഷ്മരുടെ കഥ, അമൽ നീരദിൻ്റ making level + sushin shyam bgm കൂടെ ആയപ്പോൾ ഒരു പക്ക തീയേറ്റർ experience 🤩🤩

മമ്മൂക്ക യുടെ സ്ക്രീൻ presence + voice modulation💥
Dop , fight , bgm 🔥
Complete Mammootty show expect ചെയ്തു പോകാതെ, ഒരു അമൽ നീരദ് പടം പ്രതീക്ഷിച്ചു പോയാൽ സംഭവം കളർ ആണ്. 🤩

Comments

Popular posts from this blog

Etharkum Thunindhavan

VIKRAM

BEAST