Valimai
Valimai
ഒരു h.vinoth Action പടം.💥
2.55 hour running time.
Biggest action thriller movie 💥
Nerkonda paavai എന്ന ചിത്രത്തിന് ശേഷം ഏകദേശം 2 വർഷവും 6 മാസവും കഴിഞ്ഞാണ് ഒരു അജിത്ത് ചിത്രം തീയേറ്റർ വരുന്നത്... ഈ ഒരു ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്ന, ഇത്രയധികം ആകാംഷ ഉണ്ടാക്കിയ, ഒരു update നു വേണ്ടി ഓരോ സിനിമാ പ്രേമികളും കാത്തിരുന്നു ... കാത്തിരിപ്പിനൊടുവിൽ ചിത്രം റിലീസ് ചെയ്തു...
ആദ്യ ദിനം ഫാൻസ് ഷോ തന്നെ കണ്ടൂ, മനസ്സ് നിറഞ്ഞു. തികച്ചും അജിത്ത് എന്ന സൂപ്പർ താരത്തിൻ്റെ അഴിഞ്ഞാട്ടം, കൂടാതെ H വിനോദ് ൻ്റേ കിടിലൻ making.🔥 കൂടെ അജിത്ത് എന്ന സൂപ്പർ താരത്തിൻ്റെ സ്ക്രീൻ presence.. 🤩
ഓരോ frames, അതിന്റെ Quality level❣️
പടത്തിൻ്റെ tag line പോലെ തന്നെ complete action movie ..
seat edge thriller level action sequence ആണ് പടത്തിൻ്റെ highlights.
കിടിലൻ fight, bike stunts ഇവയുടെ ഒപ്പം,
M.Ghibran & Yuvan shankar raja 💥 രണ്ടും കൂടെ ഒരുക്കി വെച്ച music ആണ് ഈ പടത്തിൻ്റെ ജീവൻ.. 🔥
ആക്ഷനും sentiments ഉം ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ഇഷ്ടപ്പെടുന്ന ഒരു ചിത്രം തന്നെ ആണ് #valimai 🔥
Experience the full power action film at theatres only. 🎥
Comments
Post a Comment