കർണൻ നെപ്പോളിയൻ ഭഗത് സിംഗ്

കർണൻ നെപ്പോളിയൻ ഭഗത് സിംഗ്

Show time : 11.30am
7th day ഇറങ്ങിയതു മുതൽ കേരളക്കര പറഞ്ഞു നടന്ന ഡയലോഗ് ആണ് ഇത്. ഇവർ മൂന്നുപേരും തോറ്റുപോയവരാണ്.
ഈ ഒരു പേരിൽ ഉള്ള കൗതുകം ആണ് എന്നെ ആദ്യ show കാണാൻ പ്രേരിപ്പിച്ചതും.

ശരാശരി ആദ്യ പകുതിയും, ട്വിസ്റ്റുകൾ നിറഞ്ഞ രണ്ടാം പകുതിയും കണ്ടു കഴിഞ്ഞപ്പോൾ മോശമല്ലാത്ത സിനിമാ അനുഭവം ലഭിച്ചു. 
എടുത്തു പറയേണ്ട പ്രകടനം കഥയിലെ നായകനെ തന്നെ ആണ്. 
കൽക്കിയിലെ Police വേഷത്തിൽ നിന്നും , രൂപേഷ് എന്ന SI നല്ല പോലെ Dheeraj Denny അവതരിപ്പിച്ചിട്ടുണ്ട്.

സായാപന തീരങ്ങളിൽ സോങ് 💝 നല്ല ഫീൽ 🤩


Simple movie with thrilling climax...
One time watchable

#KarnanNapoleonBhagatSingh

Comments

Popular posts from this blog

Etharkum Thunindhavan

VIKRAM

BEAST