ഹൃദയം ❣️

റിലീസ് ദിവസം ആദ്യ show തന്നെ കണ്ട്, എന്റെ ഹൃദയം കീഴടക്കിയ സിനിമ, 

രണ്ടാം വാരം വീണ്ടും ഒന്നൂടെ കണ്ടപ്പോൾ വീണ്ടും എന്റെ മനസ്സിനെ കീഴടക്കിയ ഹൃദയം...

ദാ, വീണ്ടും മൂന്നാം വാരം, ഇന്നത്തെ ആദ്യ ഷോ കണ്ടു. ആദ്യ ഷോ കണ്ടിറങ്ങിയപ്പോൾ കിട്ടിയ അതേ ഫീൽ, അതേ വികാരം, മൂന്നാം തവണയും ലഭിച്ചു.

എന്നാലും എന്റെ വിനീതേട്ടാ 🤩🤩🤩🤩🤩🤩🤩🤩🤩🤩 നിങ്ങളൊരു മജീഷ്യൻ ആണോ🤪

കാണുന്തോറും ഇഷ്ടം കൂടി വരുന്ന എന്തോ ഒരു മാജിക്ക് തന്നെ ആണ് ഈ ഹൃദയം💝

#Hridayam #VineethSreenivasan #PranavMohanlal

Comments

Popular posts from this blog

Etharkum Thunindhavan

VIKRAM

BEAST