CHANDIGARH KARE AASHIQUI
Streaming on Netflix
Ayushmann Khurrana, Vaani Kapoor
എന്നും വ്യത്യസ്തഥ തേടി പോകുന്ന Ayushmann , ഇത്തവണയും നിരാശപ്പെടുത്തിയില്ല...... 😍
Body builder ആയ മനു, Zumba instructor മാൻവി യും തമ്മിലുള്ള പ്രണയ കഥ ആണ് chandigarh kare aashiqui.
ഇത്തവണയും ആയുഷ്മാൻ കിടിലൻ performance ലുടെ, ശക്തമായ വിഷയം നർമത്തിലുടെ അവതരിപ്പിച്ചിട്ടുണ്ട്..
ഇങ്ങേർക്ക് മാത്രം എവിടുന്നാണ് ഇത്തരം കഥകൾ കിട്ടുന്നത് 🤩🤩🤩
വാണി കപൂർ 💝 ലീഡ് character.. ഇത് പോലെ ഉള്ള role എടുത്തതിൽ കയ്യടി അർഹിക്കുന്നു.. 👏
ഒരു 2 മണിക്കൂർ colourfull ആയി, കണ്ടിരിക്കാവുന്ന, ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന ഒരു പ്രധാന വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ് ഇത്...🦋
Comments
Post a Comment