മനസ്സ് കവർന്ന് ഹൃദയം💝
ഹൃദയം. 💝
ഒരു വിനീത് ശ്രീനിവാസൻ മാജിക് 🤩
അരുൺ എന്ന പ്രണവ് മോഹൻലാൽ ൻ്റെ ജീവിതം വളരെ സിമ്പിൾ ആയി പറയുന്ന ഹൃദയം.. കോളേജ് പ്രണയം, അരുണിൻ്റെ ജീവിതം കാണിക്കുന്ന ചിത്രം,
എത്ര സിമ്പിൾ ആയിട്ട് 3 മണിക്കൂർ ഫിലിം എടുത്തു വെച്ചിരിക്കുന്നത്....ഒരിടത്തും ഒട്ടും lag അടിപ്പികാതെ, 15 ഓളം പാട്ടുകൾ, അത് ഒന്നിനൊന്നു മെച്ചം....🎶
പ്രണയവും, ഇമോഷണൽ സീൻസും ഗംഭീരം....
പ്രണയം ഗംഭീരം ആയപോലെ, ഇമോഷണൽ സീൻസും മനസ്സിൽ പതിയുന്ന രീതിയിലുള്ള Making.
പ്രണവിന്റെ career best, vineeth ന്റെ All time Best 🤩
Comments
Post a Comment