ശരണ്യ "സൂപ്പറാണ്"

"സൂപ്പർ" ശരണ്യ 
Running time: 2.41 hour
Genre : Comedy.


2 കോടി മുടക്കി 50 കോടി നേടിയ തണ്ണീർമത്തൻ ടീം ഒന്നിച്ചപ്പോൾ വീണ്ടും പ്രതീക്ഷകൾ ആയിരുന്നു....🦋
ആ പ്രതീക്ഷകൾ എല്ലാം തൃപ്തി പെടുത്താൻ സിനിമയുടെ ആദ്യ പകുതി തന്നെ ധാരാളം🤩🤩🤩
ആദ്യം മുതൽ അവസാനം വരെ ചിരിച്ചു ഇരിക്കാം. 
Anaswara Rajan , Arjun Ashokan , Mamitha Baiju പൊളിച്ചടുക്കി. പിന്നെ നമ്മുടെ Naslen, Sajin എല്ലാം കിടു 😍😍😍.

പെൺകുട്ടികളുടെ പ്രേമം തന്നെ ആണ് സൂപ്പർ ശരണ്യ💖

കഥയിൽ എടത്തു പറയേണ്ട കഥാപാത്രങ്ങൾ ആണ് Vineeth Vishwam ചെയ്ത അരുൺ സാറിനെയും Vineeth Vasudevan ചെയ്ത അജിത് മേനോനെയുമാണ്... 🤩🤩🤩
രണ്ട് പേരും കലക്കി. 
പിന്നെ നമ്മുടെ Justin Varghese ന്റെ നല്ലൊരു ആൽബവും കൂടെ ആയപ്പോൾ സൂപ്പർ ആയി ഈ ശരണ്യ. 
മികച്ച ആദ്യ പകുതിയും ഒരു ശരാശരി രണ്ടാം പകുതിയും കൂടെ ആയപ്പോൾ, ഒരു നല്ല സിനിമ കൊണ്ട് തന്നെ 2022 തുടങ്ങാൻ പറ്റി എന്നതിൽ സന്തോഷം. 🤩🤩🤩പ്രോമിസിങ് ആയിട്ടുള്ള സംവിധായകൻ ആണെന്ന് തന്റെ രണ്ടാമത്തെ ചിത്രം കൊണ്ട് Girish AD തെളിയിച്ചു.

തീർച്ചയായും തിയേറ്ററിൽ പോയി ചിരിച്ച് കണ്ടിറങ്ങാവുന്ന ചിത്രമാണ് സൂപ്പർ ശരണ്യ💖

Comments

Popular posts from this blog

Etharkum Thunindhavan

VIKRAM

BEAST