ഒരു SOORYAVANSHI ബോംബ്
SOORYAVANSHI
A rohit shetty police bomb 💣💥
OTT platform - Netflix
തീയേറ്ററിൽ ഇറക്കി കോടികൾ നേടിയ ചിത്രം Netflix il available ആണ്.
പടം കാണാൻ താല്പര്യമുള്ളവർ യൂട്യൂബിൽ 4 മിനിറ്റ് ദൈർഘ്യമുള്ള trailer കിടപ്പുണ്ട്.
അത് കണ്ടാൽ തന്നെ full സിനിമയും കണ്ട പോലെ ആണ്. വേറെ ഒന്നും തന്നെ ഈ സിനിമയെ കുറിച്ച് പറയാൻ ഇല്ല...
ഇനി കഥയിലേക്ക് വരുവാണെങ്കിൽ,
തീവ്രവാദികൾ ഇന്ത്യയിൽ RDX ഉപയോഗിച്ച് നടത്താൻ പോകുന്ന ബോംബ് BLAST തടയാൻ ശ്രമിക്കുന്ന അക്ഷയ് കുമാറിൻ്റെ SOORYAVANSHI എന്ന കഥാപാത്രത്തിനു കഥയുടെ അവസാനം,
Rohit shetty തന്നെ എടുത്ത singham & simmba character ൻ്റേ സഹായം തേടുന്നതും, അവരുടെ സഹായത്തോടെ തീവ്രവാദികളെ കൊല്ലുന്നതും ആയ ഫ്രഷ് കഥ ആണ്..💣💥
ട്രെയിലർ കണ്ടിട്ടും സിനിമ കാണാൻ മോഹിക്കുന്നവർ പോയി കാണുക...
A rohit shetty police bomb 💥
#sooryavanshi
Comments
Post a Comment