MAANADU 2021 (Tamil)





#maanaadu 

പാലക്കാട് അരോമയിൽ fdfs കാണാൻ കഷ്ടിച്ച് ഒരു 30 പേര് ഉണ്ടാകും.. 

Venkatprabhu - STR COMBO തന്നെ ധാരാളം ആയിരുന്നു fdfs കാണാൻ പ്രേരിപ്പിച്ചതും.

STR & SJ  സൂര്യ performance എടുത്തു പറയേണ്ടത് തന്നെ ആണ്.


ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ തന്നെ അടപടലം ആകുന്ന screenplay നല്ല രീതിയിൽ തന്നെ എടുത്തിട്ടുണ്ട്.
ഇതു വരെ കണ്ടിട്ടുള്ളതിൽ വെച്ച് , വേറെ ഒരു  STR ആയിട്ടാണ് എനിക്കിതിൽ തോന്നിയിട്ടുള്ളത്...
ഒട്ടും തന്നെ lag അടിക്കാതെ ഈ കഥ പറഞ്ഞതിൽ , നല്ലൊരു കയ്യടി #yuvan  ചെയ്തു വെച്ച music ന് അർഹിക്കുന്നു...
STR,SJ SURYA,VENKAT PRABHU,YUVAN എല്ലാവരുടെയും ഒരു തിരിച്ചു വരവ് തന്നെ ആണ് ഈ മാനാട്.🤩

A venkat prabhu politics.

Comments

Popular posts from this blog

Etharkum Thunindhavan

VIKRAM

BEAST