Jan.E.Man
Jan.E.Man (2021) malayalam
90 സ്ക്രീനിൽ ആദ്യ ദിവസം പ്രദർശനം തുടങ്ങിയ സിനിമ,
ഒട്ടും പ്രൊമോഷൻ ഇല്ലാതെ മൗത്ത് publicity, social media വഴി ഇപ്പൊൾ 150+ സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നത് തന്നെ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ റിവ്യൂ..
Basil joseph, balu Varghese, arjun ashokan, Lal, Ganpathi, sarath sabha(പാലക്കാട്ടുകാരൻ കഥാപാത്രം) എല്ലാവരും ചിരിപ്പിച്ചതിന് ഒരു പരിധി ഇല്ല...
ഇതിലെ content തന്നെ ആണ്, ഈ ചിത്രത്തെ മികച്ചതാക്കുന്നതും.
കുറെ ചിരിയും, ഇമോഷണൽ scenes ഉം ഉള്ള ഈ ഒരു കൊച്ചു ചിത്രം ആണ് 2021 il ഏവരെയും ഞെട്ടിച്ചു കളഞ്ഞത്.
Comments
Post a Comment