അടിയോടടി 💥💥💥💥💥💥
അജഗജാന്തരം 🐘
A ടിനു പാപ്പച്ചൻ പൂരം with പൂരതല്ല് (മൂപ്പര് LJP ശിഷ്യൻ തന്നെ)
ആശാൻ ഒരു പോത്തും കൊണ്ട് കാണിച്ച മാസ്സ്, ശിഷ്യൻ ആനയെ വെച്ച് ചെയ്തിരിക്കുന്നു.
ഒറ്റ വാക്കിൽ പറഞ്ഞാൽ പടം ടെക്നിക്കലി Superb🔥.
അടി💥.പൊരിഞ്ഞ അടി...💥 അടിയോടടി..💥💥💥 പുത്തരിക്കണ്ടം മൈതാനത്ത് പൊരിഞ്ഞ അടി....🤜🤛
പടത്തിലേക്ക് വരുവാണെങ്കിൽ, നയനമനോഹരമായ വൈദ്യുതാലങ്കാരം, കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം, തലയുയർത്തി നിൽക്കുന്ന ഗജവീരൻ. .
പതിഞ്ഞ താളത്തിൽ തുടങ്ങി പൂരപ്രേമികളുടെ സിരകളിലേക്ക് കൊട്ടിക്കയറുന്ന ഇലഞ്ഞിത്തറ മേളം പോലെ സദസ്സിൽ ആരവം തീർത്ത 'അജഗജാന്തരം'.
visual treat ഉണ്ട് ,
പാട്ട് ഉണ്ട്....🤩
അതിനൊത്ത കിടിലൻ അടിയും, bgm ഉം........ 🤩
കിടിലൻ making.
Slow motion fights🔥
Surely says that, It's a Technically rich action festival movie.
Good performances from #pepe & all.
DOP, Sound Mixing,Fights 🔥🔥
The climax scene is one to be experienced from the theatre,.
Dont miss this theatre experience 🤩
രണ്ട് മണിക്കൂർ പൂരവും, പൂരതല്ലും കണ്ട് മടങ്ങി വരാം.
Comments
Post a Comment