പാർട്ടി ഇല്ലേ പുഷ്പ?

 Pushpa- part 1







Allu- Sukumar - fahad

Thaggedhe le

പാർട്ടി ഇല്ലേ പുഷ്പ ?

Allu വിന്റെ യും ഫഹദിന്റെയും

ട്രെയിലറിലെ ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് കേരളത്തിൽ വൻ Hype കേറി.....


അല്ലു അർജുൻ - സുകുമാർ വീണ്ടും ഒന്നിക്കുന്നു. കൂടെ മലയാളത്തിലെ promising Actor Fahad Fasil ..........


പടം കാണാൻ Fdfs ഉറപ്പിച്ചു. റിലീസ് ദിവസത്തിന്റെ തലേ ദിവസം മലയാളം റിലീസ് ഇല്ല, തമിഴ് version ആണ് കേരളത്തിൽ മുഴുവനും റിലീസ് എന്ന്. 5 ഭാഷയിൽ ഇറങ്ങുന്ന ഒരു പാൻ ഇന്ത്യൻ മൂവിക്ക് വന്ന ഒരു ഗതികേട്. 

തമിഴ് എങ്കിൽ തമിഴ്, ആദ്യ ദിനം തന്നെ കണ്ടേക്കാം. 

ആദ്യം തന്നെ അല്ലുവിന്റെ  ശബ്ദം കേട്ടതും ചിരി ആണ് വന്നത്. എന്തോ ജിസ് ജോയ് ഡബ്ബ് മനസ്സിൽ കേറി പതിഞ്ഞതായിരുന്നു ഇതിന് കാരണം.

ആദ്യ പകുതിയിൽ അല്ലുവിന്റെ പുതിയ mannerisms ഒക്കെ കൊണ്ട് മികച്ച് നിന്നപ്പോൾ രണ്ടാം പകുതി ആ നിലവാരം പുലർത്തിയില്ല. 

Scene by scene പിടിച്ചിരുത്തുന്ന BGM score അല്ലായിരുന്നു. 

പിന്നെ ശ്രീവല്ലി.🤣🤣🤣 cuteness കൊണ്ട് നിറച്ചിട്ടുണ്ട്.🤪

ഫഹദ് എന്തിനാണ് ഇത് തിരഞ്ഞെടുത്തത് എന്ന് തോന്നി പോകും, പടം കണ്ട് ഇറങ്ങുമ്പോൾ......


സാമന്തയുടെ Item Song കൊള്ളാം🤩 പടത്തിലെ ഇഷ്ടപെട്ട സോങ്ങ്..


കാലങ്ങളായി കണ്ട് വരുന്ന കഥ പുതിയ വീഞ്ഞ് കുപ്പിയിൽ ആക്കി വന്നതാണ് പുഷ്പ പാർട്ട് - 1.

ഇതി ഇതിന്റെ Part 2 കാണാൻ മാത്രം ഒരു vow Factor ഇതിൽ നിന്നും കിട്ടുന്നില്ല.

എന്നാലും എന്റെ Fafa 😭


പടം കണ്ട് കഴിഞ്ഞപ്പോൾ പാർട്ടി കുളമായി എന്നൊക്കെ തോന്നി.

Rating 2.75/5 

(പടം കാണാൻ  താല്പര്യമുള്ളവർ മലയാളം അല്ലെങ്കിൽ telungu version നോക്കി ചെയ്യുക.)

Comments

Popular posts from this blog

Etharkum Thunindhavan

VIKRAM

BEAST